Anoop Chandran program on biggboss
ഒരു കഥാപ്രസംഗത്തിന് ഇത്രയധികം ചിരിപ്പിക്കാൻ ആകുമെന്ന്
ബിഗ്‌ബോസ് തെളിച്ചിരിക്കുരയാണ്. ബിഗ് ബോസിൽ വൈകാരികമായ പല സംഭവങ്ങൾക്കും വേദിയായിട്ടുണ്ട്. കൂടുതലും പെട്ടിത്തെറിയും കരച്ചിലുമാണ്. എന്നാൽ ഇതിനെ കുറിച്ച് പിന്നീട് ചിന്തിക്കുമ്പോൾ ചിരിയായിരിക്കും. ഇവിടേയും അധാണ് സംഭവിച്ചത്. അനൂപിന്റേയും സുരേഷിന്റേയും ബിഗ്ബോസ് ഹൗസ് കഥാപ്രസംഗം ഇങ്ങനെ.
#BigBoss